Thursday, December 27, 2012

കവിത


കാണുമ്പോള്‍ തന്നെ
ചോര കട്ടപിടിച്ചു
അറപ്പുളവാക്കുന്നതായിരിക്കണം
ഓരോ കവിതയും...
ഒന്നുകില്‍ എന്‍റെ ഹൃദയരക്തം കൊണ്ട്
അല്ലെങ്കില്‍ നിന്‍റെ ആര്‍ത്തവരക്തം കൊണ്ട്...
അതുമല്ലെങ്കില്‍ ഏതെങ്കിലും തെണ്ടിയുടെ
ജീവിതച്ചോര കൊണ്ട്...

No comments:

Post a Comment